SSF ബുക് ടെസ്റ്റ് : പരീക്ഷാ നിര്‍ദേശങ്ങള്‍

  • ആദ്യഘട്ട മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ഫൈനല്‍ മത്സരമാണ് ഓണ്‍ലൈനില്‍ നടക്കുന്നത്.
  • ഓരോ പരീക്ഷാർത്ഥിക്കും ലഭിച്ച Hall Ticket നമ്പർ എന്റർ ചെയ്താണ് പരീക്ഷ എഴുതേണ്ടത്.
  • ആകെ നാല്പത് ചോദ്യങ്ങളാണ് രണ്ടാം ഘട്ട പരീക്ഷയില്‍ ഉണ്ടായിരിക്കുക.
  • ചോദ്യ ബാങ്കില്‍ നിന്നും സിസ്റ്റം സെലക്ട് ചെയ്യുന്ന ചോദ്യങ്ങളാണ് ഓരോ മത്‌സരാര്‍ഥികള്‍ക്കും ലഭിക്കുക.
  • 2018 ഡിസംബർ 8 ശനി രാവിലെ 10 മുതൽ ഡിസംബർ 9 ഞായർ വൈകീട്ട് 4 വരെ സൈറ്റിലൂടെ പരീക്ഷയെഴുതാം.
  • ഈ സമയത്തിനുള്ളില്‍ മത്സരാര്‍ഥി പരീക്ഷ എഴുതിയാല്‍ മതിയാകും.
  • ഒരിക്കല്‍ പ്രവേശിച്ചാല്‍ പരീക്ഷ പൂര്‍ത്തിയാക്കി മാത്രമേ മത്സരാര്‍ഥികള്‍ ലോഗൗട്ട് ചെയ്യാന്‍ പാടുള്ളൂ.
  • ഒരു ചോദ്യത്തിന് 25 സെക്കന്റ് സമയം ഉത്തരമെഴുതാന്‍ ലഭിക്കും.
  • ഈ സമയത്തിനകം ഉത്തരമൊന്നും സെലക്ട് ചെയ്തില്ലെങ്കില്‍ ആ ചോദ്യത്തിന് ഉത്തരം ക്ലിക്ക് ചെയ്യാനുള്ള അവസരം നഷ്ടമാകും.
  • ഹാൾ ടിക്കറ്റ് നമ്പർ ടൈപ് ചെയ്ത ശേഷം GO ബട്ടൺ പ്രസ് ചെയ്യുക. താഴെ നിങ്ങളുടെ പേര് തെളിഞ്ഞ് വന്നതിന് ശേഷം മാത്രം സ്റ്റാർട്ട് ബട്ടൺ പ്രസ് ചെയ്ത് പരീക്ഷയിലേക്ക് പ്രവേശിക്കുക
  • സാങ്കേതിക സഹായങ്ങൾക്ക് പരീക്ഷാ സമയത്ത് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതായിരിക്കും.
  • Help Desk Contacts: 9567426565, 8281871313, 9847818506
  • Exam Completed. Thank you for Participation